അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് അര്‍ഹരായി കേരള പോലീസിലെ ഒൻപത് ഉദ്യോഗസ്ഥര്‍

Share our post

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് അര്‍ഹരായി കേരള പൊലീസിലെ 9 ഉദ്യോഗസ്ഥര്‍. എസ്പി.മരായ വൈഭവ് സക്‌സേന, ഡി. ശില്പ, സുല്‍ഫിഖര്‍ എം.കെ, ആര്‍. ഇളങ്കോ ,എ.സി.പിമാരായ പി. രാജ്കുമാര്‍, ദിനില്‍ എ.കെ ,
ഇന്‍സ്പെക്ടര്‍മാരായ കെ. ആര്‍ .ബിജു, പി .ഹരിലാല്‍, സബ് ഇന്‍സ്‌പെക്ടര്‍ സാജന്‍ കെ. എന്നിവരാണ് മെഡലിന് അര്‍ഹരായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!