ഐ.ടി.ഐയിൽ കൗൺസിലിംഗിന് ഹാജരാവണമെന്ന് അറിയിപ്പ്

Share our post

കൂത്തുപറമ്പ് :2023ൽ കൂത്തുപറമ്പ് ഗവ. ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച അപേക്ഷകർ ആഗസ്റ്റ് 14ന് ഐ.ടി.ഐയിൽ കൗൺസലിംഗിന് ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വനിതാ വിഭാഗത്തിൽ 269നും 240നും ഇടയിൽ ഇൻഡക്‌സ് മാർക്കുള്ളവർ 10 മണിക്കും പുരുഷ വിഭാഗത്തിൽ 285നും 250നും ഇടയിൽ ഇൻഡക്‌സ് മാർക്കുള്ളവർ 11 മണിക്കുമാണ് ഹാജരാവേണ്ടത്.

അന്ന് ഹാജരായവരെ മാത്രമേ പിന്നീട് പ്രവേശനത്തിന് പരിഗണിക്കൂ. ഫോൺ: 0490 2364535


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!