പ്രമുഖ ഫുട്ബോൾ താരമായിരുന്ന കെ.കെ വിനയൻ അന്തരിച്ചു

Share our post

കണ്ണൂർ :പ്രമുഖ ഫുട്ബോൾ താരമായിരുന്ന കണ്ണൂർ എടചൊവ്വയിലെ കെ. കെ വിനയൻ ( 82) അന്തരിച്ചു.കേരള സ്റ്റേറ്റ് ഫുട്ബോൾ ടീം അംഗമായിരുന്ന കെ. കെ വിനയൻ കണ്ണൂർ സ്പിരിറ്റഡ് യൂത്ത്സ്, എജിസ് ഓഫീസ്, കണ്ണൂർ എസ്. എൻ കോളേജ്, തൃശ്ശൂർ കേരളവർമ്മ കോളേജ് എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട് സംസ്കാരം പയ്യാമ്പലത്ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!