ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അറ്റന്റര്‍ നിയമനം; ഇന്റര്‍വ്യൂ എട്ടിന്

Share our post

കണ്ണൂർ:ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കോസ്മെറ്റോളജി വിഭാഗത്തില്‍ ഫീമെയില്‍ അറ്റന്ററെ നിയമിക്കുന്നു.

യോഗ്യത: ബ്യൂട്ടീഷന്‍ കോഴ്സ് പാസ്. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് എട്ടിന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍: 0497 2706666.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!