അസി. പ്രൊഫസർ; ഇന്റർവ്യൂ ഒന്നിന്

ചീമേനി: ഐ. എച്ച്. ആർ. ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഈ അധ്യയന വർഷത്തേക്കുള്ള താൽക്കാലിക ഇംഗ്ലിഷ് അസി. പ്രൊഫസർ തസ്തികയിലേക്ക് ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് കോളേജിൽ ഇന്റർവ്യൂ നടത്തുന്നു.
ഇംഗ്ലീഷിൽ പി ജി, നെറ്റ്, പി.എച്ച് .ഡി, എം .ഫിൽ എന്നിവയാണ് യോഗ്യത. നെറ്റില്ലാത്തവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും താൽപ്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസിൽ ഹാജരാവുക. ഫോൺ: 8547005052, 9447596129.