മൂന്നര വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച 69-കാരന് 60 വർഷം തടവ് 

Share our post

കൊച്ചി : മൂന്നര വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ 69കാരനെ 60 വർഷം കഠിന തടവിന് ശിക്ഷിച്ചു. ചിറ്റാറ്റുകര സ്വദേശി ഷാജി ഭാസ്ക്കരനെയാണ് പറവൂർ കോടതി ശിക്ഷിച്ചത്. 1,50,000 രൂപ പിഴയും നൽകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!