കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പ് കൺട്രോൾ റൂം തുറന്നു

Share our post

കണ്ണൂർ:കാലവർഷക്കെടുതികൾ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ നേരിടാൻ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ: 0497 2713437.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!