മദ്രസ വിദ്യാർഥിയെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ

Share our post

കണ്ണൂർ: മദ്രസ വിദ്യാർഥിയായ പതിമൂന്നുകാരനെ പീഡിപ്പിച്ച സംഭവത്തിൽ ഉസ്താദ് അറസ്റ്റിൽ.

കൊളച്ചേരി സ്വദേശിയായ അഹമ്മദ് അഷ്റഫിനെ (59) യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23നായിരുന്നു കേസിനാസ്പദമായ സംഭവം.

ഇന്നലെയാണ് കുട്ടി പരാതി നൽകിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!