ദേശീയ വനിതാ വടംവലി ചാമ്പ്യൻഷിപ്പ്‌: കണ്ണൂർ ജില്ലക്ക് മികച്ച നേട്ടം

Share our post

കണ്ണൂർ : തമിഴ്നാട് നാമക്കലിൽ നടന്ന ദേശീയ വനിതാ വടംവലി ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായ കേരളാ ടീമിൽ ഒമ്പതുപേർ കണ്ണൂർ ജില്ലയിലുള്ളവർ. അണ്ടർ 17 കാറ്റഗറിയിൽ കാതറിൻ ബിജു, ദിയ മരിയ ടോമി (സെയ്ന്റ്‌ ജോസഫ് എച്ച്‌.എസ്‌.എസ്‌ വായാട്ടുപറമ്പ്‌), എസ്‌. ശ്രീലേഖ (ജി.എച്ച്.എസ്.എസ് പ്രാപ്പൊയിൽ), ക്ലയർ ബോബി (സെയ്ന്റ്‌ മേരിസ് എച്ച്‌.എസ്‌.എസ്‌ എടൂർ) അണ്ടർ 19 വിഭാഗത്തിൽ അലീന ബിജോയ്, ആർഷ മനു, ഷാനറ്റ് ഷാജി, അനിറ്റ മരിയ ബെൻ (സെയ്ൻറ് ജോസഫ് എച്ച്‌.എസ്‌.എസ്‌ കുന്നോത്ത്) എന്നിവരും അണ്ടർ 13 വിഭാഗത്തിൽ അമേയ ബിനു (സെയ്ന്റ്‌ ജോസഫ് എച്ച്‌.എസ്‌.എസ്‌ വയനാട്ടുപറമ്പ്‌) എന്നിവരും സ്വർണമെഡൽ കരസ്ഥമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!