യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, എസ്.ഐ മെയിന്‍ പരീക്ഷ എന്നിവയുടെ യോഗ്യത പട്ടിക പ്രസിദ്ധീകരിച്ചു

യൂണിവേഴ്‌സിറ്റി അസിസറ്റന്റ്, സബ്ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് തുടങ്ങിയവയുടെ മെയിന്‍ പരീക്ഷകള്‍ക്ക് യോഗ്യത നേടിയവരുടെ അര്‍ഹത പട്ടികകള്‍ പിഎസ്‌സി പ്രസിദ്ധീകരിച്ചു.
പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലേറ്റസ്റ്റ് അപഡേറ്റ്‌സില്‍ ക്ലിക്ക് ചെയ്ത് ഫലം നോക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in സന്ദര്‍ശിക്കാം
May be an image of text that says ‘Kerala Public Service Commission കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ അറിയിപ്പ് അർഹതാ പട്ടിക പ്രസിദ്ധീകരിച്ചു .
യൂണിവേഴ്‌സിറ്റി അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്റ്റർ ഓഫ് പോലിസ് മെയിൻ പരീക്ഷകൾക്ക് യോഗ്യത നേടിയവരുടെ അർഹതാ പട്ടികകൾ പി. എസ്. സി പ്രസിദ്ധീകരിച്ചു വെബ്‌സൈറ്റിൽ ലഭ്യമാണ് www.keralapsc.gov.in’