സുൽത്താൻ ബത്തേരിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്.
സുൽത്താൻ ബത്തേരി അഞ്ചാം മൈലിലാണ് സംഭവം. ലോറിക്ക് സൈഡ് കൊടുക്കവെ ബസ് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു