എൻട്രൻസ് പരീക്ഷാ പരിശീലനം സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു

വിമുക്തഭടൻമാരുടെ 25 വയസ്സിൽ താഴെയുള്ള അവിവാഹിതരും തൊഴിൽരഹിതരുമായ മക്കൾക്കുള്ള മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് നൽകുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 16നകം അപേക്ഷ ജില്ലാ സൈനിക ക്ഷേമഓഫിസിൽ സമർപ്പിക്കണം. ഫോൺ: 0497 2700069.