ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്,അസി. എന്‍ജിനീയര്‍, അസി.പ്രൊഫസര്‍..; 36 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

36 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് പി.എസ്.സി വിജ്ഞാപനം. keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 16. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
ഒഴിവുകള്‍
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സംസ്‌കൃതം, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍/ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), ലക്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്, മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ), സാനിട്ടറി കെമിസ്റ്റ്, മെക്കാനിക് പോലീസ് കോണ്‍സ്റ്റബിള്‍, മെക്കാനിക് പോലീസ് കോണ്‍സ്റ്റബിള്‍, ഹെറിറ്റേജ് ഡോക്യുമെന്റ ട്രാന്‍സ്ലേറ്റര്‍, ഷോഫര്‍ ഗ്രേഡ് II, അക്കൗണ്ടന്റ് ഗ്രേഡ് III, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, കുക്ക്, സ്റ്റോര്‍ കീപ്പര്‍, അക്കൗണ്ടന്റ്