ഐ.എസ്.ഐ.എസ് വേരുകൾ തേടി വീണ്ടും എൻ.ഐ.എ

Share our post

തൃശ്ശൂർ: ഐ. എസ്. ഐ.എസ് വേരുകൾ തേടി വീണ്ടും എൻ.ഐ.എ. കേരളത്തിൽ തൃശൂർ പാലക്കാട് ജില്ലകളിലാണ് ഐ.എസ്.ഐ.എസ് ഭീകരരെ തേടി പുലർച്ചെ മുതൽ റെയ്ഡ് ആരംഭിച്ചത്.

നിരവധി പേർ കസ്റ്റഡിയിലായതായി സൂചനയുണ്ട്. എൻ. ഐ. എ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!