ചങ്ങനാശ്ശേരിയില്‍ കനാലില്‍ അജ്ഞാത മൃതദേഹം

ചങ്ങനാശേരി: ബോട്ട് ജെട്ടിക്കു സമീപം കനാലില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി.വ്യാഴാഴ്ച രാവിലെയാണ് വെട്ടിത്തുരുത്ത് ഭാഗത്തേക്കുള്ള റോഡിനു സമീപത്തായി കനാലില്‍ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിനു രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയം.ഷര്‍ട്ടും കൈലിമുണ്ടുമാണ് വേഷം. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.