സി-ഡിറ്റിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷിക്കാം

Share our post

കണ്ണൂർ : സി-ഡിറ്റ് നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി, ഡി.ടി.പി, ഓഫീസ് ഓട്ടോമേഷന്‍, എം.എസ് ഓഫീസ്, അക്കൗണ്ടിങ്ങ് എന്നീ കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി, ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങള്‍ മേലെ ചൊവ്വ ശിവക്ഷേത്രത്തിന് എതിര്‍വശമുള്ള സി-ഡിറ്റ് കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 9947763222.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!