സ്വകാര്യ ബസിൽ നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ; കസ്റ്റഡിയിലെടുത്ത് പോലീസ്

Share our post

തൃശൂർ: നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിച്ച സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ – കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

പിന്നീട് ജീവനക്കാർ തന്നെയാണ് ബസിൽ നിന്ന് സ്റ്റിക്കർ നീക്കം ചെയ്തത്. പോൺ സൈറ്റിന്റേതായിരുന്നു സ്റ്റിക്കർ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ജീവനക്കാർ പോലീസിനെ അറിയിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!