പേരാവൂർ: സി.എം.പി സംസ്ഥാന കമ്മിറ്റിയംഗം എം.കെ. ബാലകൃഷ്ണന്റെ 22-ാം ചരമവാർഷികവും അനുസ്മരണവും നടന്നു. സംസ്ഥാന കമ്മിറ്റിയംഗം എം.സി. സുമോദ്, എം.കെ. കുഞ്ഞിക്കണ്ണൻ, ബാബു മാക്കുറ്റി, സുനിൽ ജോസഫ്, ടി. കരുണാകരൻ, അരവിന്ദൻ, എം.കെ. മനോജ്, പി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.