തൊഴിലധിഷ്ഠിത കോഴ്‌സ്

കണ്ണൂർ :ഗവ. വനിതാ ഐ. ടി. ഐയിൽ ഐ. എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ടാലി, ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി ആൻഡ് ടാബ്ലറ്റ് എൻജിനിയറിങ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സി. സി. ടി. വി, ടോട്ടൽ സ്‌റ്റേഷൻ എന്നിവയാണ് കോഴ്‌സുകൾ.ഫോൺ: 9745479354, 0497 2835987