കാഞ്ഞിരപ്പുഴ പാലത്തിന് സമീപം വാഹനാപകടം

പേരാവൂര്‍: കാഞ്ഞിരപ്പുഴ പാലത്തിന് സമീപം വാഹനാപകടം.ജീപ്പും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ഇരട്ടത്തോട് സ്വദേശി അലന് പരിക്കേറ്റു.അലനെ പേരാവൂര്‍ സൈറസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.