വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

മട്ടന്നൂര്‍: വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു.മട്ടന്നൂര്‍ കോളാരി സ്വദേശി അഫ്‌സല്‍ അലി(20)യാണ് മരിച്ചത്. മട്ടന്നൂര്‍ ചാവശേരി കാശിമുക്കില്‍ അഫ്‌സല്‍ സഞ്ചരിച്ച ഇരുചക്ര വാഹനവും കാറും കൂട്ടിയിടിക്കുകയായിരുന്നു. അര്‍ധരാത്രിയോടെയായിരുന്നു അപകടം.