മടപ്പുരച്ചാലിൽ ബൊലേറൊ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

മണത്തണ: മടപ്പുരച്ചാൽ-മണത്തണ റോഡിൽ ബൊലേറൊ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്.നിസാര പരിക്കേറ്റ ദമ്പതികളെ ഇരിട്ടിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.
മാനന്തവാടിയിൽ നിന്ന് മാടത്തിയിലേക്ക് വരികയായിരുന്ന വാഹനം ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ അപകടത്തിൽ പെട്ടത്.