പ്രവാസികള്‍ക്ക് പരാതി നല്‍കാം

Share our post

കണ്ണൂര്‍: ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റിയുടെ ജൂലൈയില്‍ ചേരുന്ന യോഗത്തില്‍ അപേക്ഷകള്‍/പരാതികള്‍ നല്‍കാന്‍ താല്‍പര്യമുള്ള പ്രവാസികള്‍ക്ക് ജൂണ്‍ 30ന് വൈകിട്ട് അഞ്ച് മണിവരെ സമര്‍പ്പിക്കാം.

വിലാസം. കണ്‍വീനര്‍/ ഡെപ്യൂട്ടി ഡയറക്ടര്‍, കണ്ണൂര്‍ ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റി, സിവില്‍ സ്റ്റേഷന്‍ അനക്സ്, കണ്ണൂര്‍ 670002. ഇമെയില്‍ ddpknr1@gmail.com. ഫോണ്‍. 0497 2700813.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!