കൊട്ടിയൂർ പാൽച്ചുരത്ത് അഞ്ച് ഗ്രാം എം.ഡി.എം.എയുമായി വിദ്യാർത്ഥി അറസ്റ്റിൽ

കൊട്ടിയൂർ: പാൽച്ചുരത്ത് അഞ്ച് ഗ്രാം എം. ഡി. എം. എയുമായി പാൽചുരം സ്വദേശിയായ വിദ്യാർത്ഥി അറസ്റ്റിൽ. കേളകം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എം. ഡി. എം. എ യുമായി വിദ്യാർത്ഥി പിടിയിലായത്