തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി.സ്കൂളിൽ തിരിവെട്ടം ഉദ്ഘാടനം ചെയ്തു

തൊണ്ടിയിൽ: സെയ്ന്റ് ജോൺസ് യുപി സ്കൂളിലെ പൊതുവിജ്ഞാന പരിപോഷണ പരിപാടിയായ തിരിവെട്ടം ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഡോ. തോമസ് കൊച്ചു കരോട്ട്അധ്യക്ഷത വഹിച്ചു. സംസ്ഥാന മിനിവോളിബോൾ ചാമ്പ്യന്മാരായ കണ്ണൂർ ജില്ലാ ടീമിലെ സ്കൂൾ വിദ്യാർത്ഥികളായ ഋതിക് കൃഷ്ണയെയും ജസ്വിൻ മാത്യുനെയും പേരാവൂർ പഞ്ചായത്ത് മെമ്പർ രാജു ജോസഫ് ആദരിച്ചു.
പ്രഥമധ്യാപകൻ സോജൻ വർഗീസ്, സ്റ്റാഫ് സെക്രട്ടറി നിനു ജോസഫ്, പി.ടി.എ പ്രസിഡന്റ്കെ .കെ ി.താമസ്, മദർ ്പി.ടി.എ പ്രസിഡന്റ് ബിന്ദു കൃഷ്ണ, സീനിയർ അസിസ്റ്റന്റ് ജെസി അബ്രഹാംതുടങ്ങിയവർ സംസാരിച്ചു.