ലോ​റി സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

Share our post

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ല്‍ ലോ​റി സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. താ​മ​ര​ശേ​രി വ​ട്ട​ക്കൊ​രു സ്വ​ദേ​ശി അ​ഖി​ല്‍ ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ചൊ​വ്വാ​ഴ്ച​യാ​ണ് അ​ഖി​ലും ഭാ​ര്യ വി​ഷ്ണു​പ്രി​യ​യും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അപകടത്തില്‍ വിഷ്ണുപ്രിയക്കും പരിക്കേറ്റിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!