ഐ. ആർ. പി. സി. ഡി-അഡിക്‌ഷൻ ആൻഡ് കൗൺസലിങ് സെന്ററിൽ നഴ്‌സുമാരുടെ ഒഴിവുകൾ

കണ്ണൂർ : ചൊവ്വ കനകവല്ലി റോഡിൽ പ്രവർത്തിക്കുന്ന ഐ. ആർ. പി. സി. ഡി-അഡിക്‌ഷൻ ആൻഡ് കൗൺസലിങ് സെന്ററിൽ നഴ്‌സുമാരുടെ ഒഴിവുണ്ട്.
ബയോഡേറ്റ സഹിതം ഒൻപതിന് രാവിലെ 10.30-ന് ചൊവ്വ ഡി-അഡിക്‌ഷൻ ആൻഡ് കൗൺസലിങ് സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം.