പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് വോളീബോൾ സ്പോർട്സ് ക്വോട്ട സെലക്ഷൻ ട്രയൽസ്

Share our post

മട്ടന്നൂർ : പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ വോളീബോൾ സ്പോർട്സ് ക്വോട്ടാ പ്രവേശനവുമായി ബന്ധപ്പെട്ട് 2023 – 24 അധ്യയന വർഷത്തേക്കുള്ള ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് സെലക്ഷൻ ട്രയൽസ് നടത്തുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ഈ മാസം 10ാം തീയ്യതി (ശനിയാഴ്ച) രാവിലെ 9 മണിക്കാണ് സെലക്ഷൻ ട്രയൽസ് ആരംഭിക്കുക.

കൂടുതൽ വിവരങ്ങൾക്ക് :

ലക്ഷ്മി നാരായണൻ , വോളീബോൾ കോച്ച്, 8921376908.

അഖിൽ കെ. ശ്രീധർ, കായിക വിഭാഗം മേധാവി, 8848151057.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!