കണ്ണൂർ ജില്ലയിൽ എ.ഐ ക്യാമറകൾ ഇവിടെയൊക്കെ

Share our post

റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമായി ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ 50 എണ്ണം കണ്ണൂർ ജില്ലയിൽ.

സ്ഥലങ്ങൾ: പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറ- തലശ്ശേരി (രണ്ട്). ആലക്കോട്,​ ചെറുപുഴ, പഴയങ്ങാടി-രണ്ട്,​ കണ്ണൂർ-പയ്യന്നൂർ റോഡ് (പഴയങ്ങാടി)​,​ മാടായിപ്പാറ,​ മൈസൂർ-ഇരിട്ടി റോഡ്(വള്ളിത്തോട്)​,​ ഉളിക്കൽ ജംഗ്ഷൻ ഇരിട്ടി റോഡ് (ഉളിക്കൽ)​,​ പയ്യാവൂർ-ഉളിക്കൽ ജംഗ്ഷൻ (ഉളിക്കൽ)​​,​തളിപ്പറമ്പ്- ഇരിട്ടി റോഡ് (മന്ന)​,​ ചിറവക്ക്,​ തളിപ്പറമ്പ്- ശ്രീകണ്ഠപുരം റോഡ് (ശ്രീകണ്ഠപുരം)​,​ ശ്രീകണ്ഠപുരം പയ്യാവൂർ റോഡ് (പയ്യാവൂർ)​,​ പയ്യാവൂർ ടൗൺ,​ പയ്യന്നൂർ കേളോത്ത്,​ പയ്യന്നൂർ സുമംഗലി സിനാമാസ്, പരിമഠം, ന്യൂമാഹി,​ പുതിയ ബസ്‌സ്റ്റാൻഡ് തലശ്ശേരി,​ കൊടുവളളി ഗേറ്റ്,​ കൂത്തുപറമ്പ് (ഇരിട്ടി-തലശ്ശേരി റോഡ്)​,​ തോട്ടട,​ തയ്യിൽ,​ മേലെച്ചൊവ്വ (മട്ടന്നൂർ-കണ്ണൂർ റോഡ്),​ മുനീശ്വരൻ കോവിൽ റോഡ്,​ ചാലാട്​,​ തളാപ്പ്,​ ചക്കരക്കൽ​, ഉരുവച്ചാൽ,​ ചതുരക്കിണർ,​ പുതിയതെരു,​ മട്ടന്നൂർ ഹോസ്പിറ്റൽ ജംഗ്ഷൻ,​ ചാലോട്,​ ​ മാട്ടൂൽ സൗത്ത്,​ മാങ്ങാട്ടുപറമ്പ്,​ കീരിയാട്,​ പുന്നാട്,​ കമ്പിൽ,​ പയഞ്ചേരി മുക്ക്,​ ഇരിട്ടി പാലം-തലശ്ശേരി റോഡ്​,​​ ഇരിക്കൂർ-തളിപ്പറമ്പ് റോഡ് (ഇരിക്കൂർ)​,​ മയ്യിൽ,​ പുതിയങ്ങാടി,​ വൻകുളത്ത് വയൽ,​ കണ്ണൂർ സിറ്റി ഹോസ്പിറ്റൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!