വിജിലന്‍സ് ഓഫീസ് ജീവനക്കാരനും ഭാര്യയും തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: കൊയിലാണ്ടിയില്‍ വിജിലന്‍സ് ഓഫീസ് ജീവനക്കാരനേയും ഭാര്യയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ചേമഞ്ചേരി വെള്ളിപ്പുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (42), ഭാര്യ അനു രാജന്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീട്ടുപറമ്പിലെ പ്ലാവിലാണ് മൃതദേഹം കണ്ടെത്തിയത്. വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റാണ് അശോക് കുമാര്‍.