പി.എസ്.സി ഇന്റർവ്യൂ
കണ്ണൂർ :ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (മലയാളം- ഫസ്റ്റ് എൻ.സി.എ- മുസ്‌ലിം-186/2020) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2023 ജനുവരി 6ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തവർക്ക് ഏഴിന് ജില്ലാ പി.എസ്.സി ഓഫിസിൽ ഇന്റർവ്യൂ നടത്തും.ഫോൺ: 0497 2700482