എസ്.എ൯. കോളേജിൽ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം

കണ്ണൂര്‍ : എസ്.എ൯. കോളേജിൽ ഒന്നാം വര്‍ഷ പി.ജി സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് അവസരം. കായികതാരങ്ങള്‍ മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും കണ്ണൂർ സര്‍വ്വകലാശാലയിൽ ഓണ്‍ലൈ൯ രജിസ്റ്റര്‍ ചെയ്തതിന്‍റെയും പകര്‍പ്പും സഹിതം ഫിസിക്കൽ എഡ്യുക്കേഷ൯ ഡിപാര്‍ട്ട്‌മെന്റിൽ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9074169944.