കെ.ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ 2017 ഒക്ടോബർ മുതൽ 2022 വരെയുള്ള വർഷങ്ങളിൽ കെ ടെറ്റ് വിജയിച്ച് 2023 മാർച്ച് 31 നകം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പരിശോധന പൂർത്തീകരിച്ചവരുടെ കെ. ടെറ്റ് സർട്ടിഫിക്കറ്റ് ജൂൺ ഒന്നു മുതൽ 30 വരെയുള്ള തീയതികളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വിതരണം ചെയ്യും. ഫോൺ: 0497 2700167.