കൊട്ടിയൂർ ക്ഷേത്രം ഓച്ചർ സ്ഥാനികൻ കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ അന്തരിച്ചു

Share our post

കടന്നപ്പള്ളി : കൊട്ടിയൂർ ക്ഷേത്രം ഓച്ചർ സ്ഥാനികനും വടക്കേ മലബാറിലെ പ്രശസ്ത വാദ്യ കലാകാരനുമായ കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ (76) അന്തരിച്ചു. ഭാര്യ പുളിയാംവള്ളി വിജയലക്ഷ്മി മാരസ്യാർ. മക്കൾ ശ്രീലത, സ്മിത ( അസി.എഡ്യു ഓഫീസ്, തളിപ്പറമ്പ്), ശ്രീവിദ്യ. മരുമക്കൾ : ശശികുമാർ (റിട്ട. ആർമി, റിട്ട. ഫിഷറീസ് വകുപ്പ്), കോട്ടക്കൽ രമേശൻ (പറശിനി മടപ്പുര), സുരേന്ദ്രൻ(ബഹറിൻ).

സഹോദരങ്ങൾ : നളിനി മാരസ്യാർ, പരേതരായ നാരായണി മാരസ്യാർ, കലാചാര്യ ടി.വി. ബാലകൃഷ്ണമാരാർ. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് തളിപ്പറമ്പ് വെള്ളാവ് വീട്ടുവളപ്പിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!