വിദ്യാഭ്യാസവകുപ്പിന്റെ പേരിൽ വ്യാജ പ്രചാരണം; ബി.ജെ.പി അംഗം പിടിയിൽ

Share our post

കൊല്ലം∙ വിദ്യാഭ്യാസവകുപ്പിന്റെ പേരിൽ വ്യാജപ്രചാരണം നടത്തിയ ബി.ജെ.പി പഞ്ചായത്തംഗം പിടിയിൽ. കൊല്ലം പോരുവഴി പഞ്ചായത്തംഗം നിഖിൽ മനോഹർ ആണ് അറസ്റ്റിലായത്.

ഹയർ സെക്കൻഡറി പരീക്ഷാഫലം പിൻവലിച്ചെന്നായിരുന്നു പ്രചാരണം. മന്ത്രിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!