സൗജന്യ ശ്വാസകോശരോഗ ചികിത്സാ ക്യാമ്പ്

തലശ്ശേരി :തലശ്ശേരി മിഷൻ ഹോസ്പിറ്റലിൽ സൗജന്യ ശ്വാസകോശ രോഗ ചികിത്സാ ക്യാമ്പ് മെയ് 28-ന് നടക്കും. ആസ്ത്‌മ, സി. ഒ.പി .ഡി, അലർജി അനുബന്ധ ആസ്ത്‌മ, ന്യുമോണിയ തുടങ്ങി ശ്വാസകോശ സംബന്ധമായ രോഗങ്ങൾ നേരിടുന്നവർക്ക് വേണ്ടി രാവിലെ 10 മണി മുതൽ പകൽ 1 മണി വരെയാണ് ക്യാമ്പ്. രജിസ്‌ട്രേഷന് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 04902325923, 9400625923.