ഇടുമ്പ ചെമ്മരത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്

കണ്ണവം : ഇടുമ്പ ചെമ്മരത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചക്ക് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഉദയ ബസ്സും എതിർ ദിശയിൽ നിന്ന് വന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെക്കുറിച്ചു ള്ള വിവരങ്ങൾ വ്യക്തമല്ല.