കീഴ്പള്ളി സി.എച്ച്.സിയിൽ ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

Share our post

ഇരിട്ടി : കീഴ്പള്ളി സി.എച്ച്.സി.യിൽ ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പി ഹെൽപ്പർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തും. അഭിമുഖം 31-ന് 11-ന് നടത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!