രണ്ട് തസ്തികയിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും

Share our post

തിരുവനന്തപുരം: കേരള സ്‌പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് വകുപ്പിൽ സ്റ്റാഫ് നഴ്സ് (കാറ്റഗറി നമ്പർ 593/2022),സ്റ്റേറ്റ് ഫാർമിംഗ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റന്റ് (ഫാക്ടറി),​(കാറ്റഗറി നമ്പർ 102/2022) എന്നീ തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.

കൂടാതെ കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (കെമിസ്ട്രി),​(സീനിയർ),​(പട്ടികജാതി/പട്ടികവർഗം),​(കാറ്റഗറി നമ്പർ 504/2022) തസ്‌തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!