സ്കൂൾ ബസ്​ ജീവനക്കാർക്ക്​ പോലീസ്​ ക്ലിയറൻസ്​ സർട്ടിഫിക്കറ്റ്​ വേണമെന്ന് നിർദേശം

Share our post

തി​രു​വന​ന്ത​പു​രം: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ഫി​റ്റ്​​ന​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കാ​തെ സ്കൂ​ളു​ക​ൾ തു​റന്നു ​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​​ക്ടറു​ടെ ക​ർ​ശ​ന നി​ർ​ദേ​ശം.

സ്​​കൂ​ൾ തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യ​ന്​ മു​ന്നോ​ടി​യാ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വി​ളി​ച്ചു​ചേ​ർ​ത്ത വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ​മാ​രു​ടെ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​രം ഡ​യ​റ​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ലാ​ണ് നിർദേശം.

സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു​മു​മ്പ്​ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ഫി​റ്റ്​​ന​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വാ​ങ്ങി സൂ​ക്ഷി​ക്ക​ണം. കു​ട്ടി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സ്വ​ഭാ​വം വി​ല​യി​രു​ത്തി പോലീസ്​ ക്ലി​യ​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് ൽ​കാ​ൻ​ ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ അ​ധി​കാ​രി​ക​ളു​ടെ സ​ഹാ​യം തേടണമെന്ന് നിർദേശം ഉണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!