ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം

കണ്ണൂർ: ഭിന്നശേഷിക്കാരുടെ പരിശീലന, പുനരധിവാസ രംഗത്ത് പ്രവർത്തിക്കുന്ന തണൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് ഐടി മേഖലയിൽ നൈപുണ്യ വികസന തൊഴിൽ പരിശീലനം നൽകുന്നു.
ഇന്റേൺഷിപ്പും പ്ലേസ്മെന്റും നൽകും. വിവരങ്ങൾക്ക് കണ്ണൂർ ക്യാപിറ്റോൾ മാളിൽ പ്രവർത്തിക്കുന്ന തണൽ സൂപ്പർ സ്പെഷ്യൽറ്റി ഏർളി ഇന്റർവെൻഷൻ സെന്ററുമായി ബന്ധപ്പെടണം.