ക്ഷേത്രകല ഹ്രസ്വകാല കോഴ്സുകൾ

ക്ഷേത്രകലാ അക്കാദമി നടത്തുന്ന ക്ഷേത്രകല ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം.
ചെണ്ട, ഓട്ടൻതുള്ളൽ, ചുമർചിത്രം, മോഹനിയാട്ടം, ശാസ്ത്രീയ സംഗീതം എന്നീ കോഴ്സുകളിലാണ് പരിശീലനം. www.kshethrakalaacademy.org . 04972986030, 9847913669.