തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വാഹനങ്ങളിൽ നിന്ന് ചെക്‌പോസ്റ്റിൽ വൻ തോതിൽ പണപ്പിരിവ്; പരിശോധിച്ചപ്പോൾ മീറ്റർ ബോക്സിനുള്ളിൽ വരെ പണം

Share our post

കു​മ​ളി​:​ ​കേ​ര​ള​ ​ത​മി​ഴ്‌​നാ​ട് ​അ​തി​ർ​ത്തി​യി​ലെ​ ​കു​മ​ളി​ ​ചെ​ക്ക് ​പോ​സ്റ്റി​ൽ​ ​നി​ന്ന് ​ക​ണ​ക്കി​ൽ​പെ​ടാ​ത്ത​ ​പ​ണം​ ​ക​ണ്ടെ​ടു​ത്തു.​ ​ബി​ൽ​ഡി​ങ്ങി​നു​ ​പു​റ​കി​ലു​ള്ള​ ​വൈ​ദ്യു​ത​ ​മീ​റ്റ​റി​ൽ​ ​നി​ന്നാ​ണ് 2100​ ​രൂ​പ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​ചെ​ക്ക് ​പോ​സ്റ്റ്,​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പ് ​ചെ​ക്ക് ​പോ​സ്റ്റ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാണ്​ ​ഇ​ടു​ക്കി​ ​വി​ജി​ല​ൻ​സ് ​യൂ​ണി​റ്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​മി​ന്ന​ൽ​ ​പ​രി​ശോ​ധ​ന​ നടത്തിയത്.​

മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​ചെ​ക്ക് ​പോ​സ്റ്റി​ൽ​ ​നി​ന്ന് ​ക​ണ​ക്കി​ൽ​പെ​ടാ​ത്ത​ 2100​ ​രൂ​പ​യും​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​ഇ​ന്റ​ർ​ ​ടെ​സ്റ്റ് ​ചെ​ക്ക് ​പോ​സ്റ്റി​ൽ​ ​ക​ണ​ക്കി​ൽ​ ​പെ​ടാ​ത്ത​ 305​ ​രൂ​പ​യും,​ ​ചെ​ക്ക് ​പോ​സ്റ്റി​നു​ ​പുറ​കു​വ​ശ​ത്തു​ള്ള​ ​മീ​റ്റ​ർ​ ​ബോ​ക്സി​ന്റെ​ ​ഉ​ള്ളി​ൽ​ ​നി​ന്ന് 2100​ ​രൂ​പ​യും​ ​ക​ണ്ടെ​ത്തി​യ​ത്.​

ത​മി​ഴ്‌​നാ​ട്ടി​ൽ​ ​നി​ന്നും​ ​ക​ന്നു​കാ​ലി​ക​ളു​മാ​യി​ ​എ​ത്തു​ന്ന​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ചെ​ക്ക് ​പോ​സ്റ്റ് ​ജീ​വ​ന​ക്കാ​ർ​ ​വ​ൻ​ ​തോ​തി​ൽ​ ​പ​ണ​പ്പി​രി​വു​ ​ന​ട​ത്തു​ന്നു​ ​എ​ന്ന​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കോ​ട്ട​യം​ ​വി​ജി​ല​ൻ​സ് ​എ​സ്.​ ​പി​ ​വി.​ജി​ ​വി​നോ​ദ്കു​മാ​റി​ന്റെ​ ​നി​ർ​ദേ​ശ​ത്തെ​ ​തു​ട​ർ​ന്ന് ​വി​ജി​ല​ൻ​സ് ​ആ​ൻ​ഡ് ​ആ​ന്റി​ ​ക​റ​പ്ഷ​ൻ​ ​ബ്യൂ​റോ​ ​ഇ​ടു​ക്കി​ ​യൂ​ണി​റ്റ് ​ഡി ​വൈ എ​സ് ​പി​ ​ഷാ​ജു​ ​ജോ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​ചെ​ക്ക് ​പോ​സ്റ്റു​ക​ളി​ൽ​ ​മി​ന്ന​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!