കേരള പി.എസ്.സി: 25 തസ്തികകളില്‍ വിജ്ഞാപനം

Share our post

25 തസ്തികകളില്‍ കേരള പി.എസ്.സി അപേക്ഷ ക്ഷണിച്ചു.  http://www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: മേയ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

ഒഴിവുള്ള തസ്തികകള്‍

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സംഹിത, സംസ്‌കൃത ആന്‍ഡ് സിദ്ധാന്ത, മെഡിക്കല്‍ ഓഫീസര്‍ (വിഷ), സോയില്‍ സര്‍വേ ഓഫീസര്‍/
റിസര്‍ച്ച് അസിസ്റ്റന്റ്/ കാര്‍ട്ടോഗ്രാഫര്‍/ ടെക്നിക്കല്‍ അസിസ്റ്റന്റ്, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) ജനറല്‍ ഫൗണ്ടേഷന്‍ കോഴ്സ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക് ട്രിക്കല്‍) (തസ്തികമാറ്റം മുഖേന), സ്റ്റിവാര്‍ഡ്, അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ (പാര്‍ട്ട് 1), അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ (പാര്‍ട്ട് കക), അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ്, പ്ലംബര്‍, ഇലക്ട്രീഷ്യന്‍.
ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം): എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (കന്നഡ മാധ്യമം) (തസ്തികമാറ്റം വഴിയുള്ള നിയമനം),
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ലോ, ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഗ്രേഡ് II
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം): ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ്
എന്‍.സി.എ. വിജ്ഞാപനം(സംസ്ഥാനതലം): ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക്, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം (പട്ടികവര്‍ഗം 2), ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/അക്കൗണ്ടന്റ്, കാഷ്യര്‍/ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ്/2ാം ഗ്രേഡ് അസിസ്റ്റന്റ്, കേരള ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് (പട്ടികജാതി 2)
എന്‍.സി.എ. വിജ്ഞാപനം(ജില്ലാതലം): എല്‍.പി.സ്‌കൂള്‍ ടീച്ചര്‍ (കന്നഡ മാധ്യമം),വിദ്യാഭ്യാസം (എസ്.സി.സി.സി. കാസര്‍കോട്1), ഫീമെയില്‍ വാര്‍ഡന്‍, പട്ടികജാതി വികസനം (ഈഴവ/തിയ്യ/ബില്ലവ, ആലപ്പുഴ 1), പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്),വിദ്യാഭ്യാസം (പട്ടികജാതി, കണ്ണൂര്‍ 2), പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്), വിദ്യാഭ്യാസം(പട്ടികവര്‍ഗം,കണ്ണൂര്‍ 1), കുക്ക്, പട്ടികജാതി വികസനം(എല്‍.സി./എ.ഐ. കോഴിക്കോട് -1), ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്സ് (വിമുക്തഭടന്‍മാര്‍ മാത്രം), എന്‍.സി.സി./സൈനികക്ഷേമ വകുപ്പ് (എസ്.സി.സി.സി. കോഴിക്കോട്- 1), ഡ്രൈവര്‍ (സൊസൈറ്റി ക്വാട്ട),ജില്ലാ സഹകരണ ബാങ്ക്(ഈഴവ/തിയ്യ/ബില്ലവ, ഇടുക്കി- 1), ഡ്രൈവര്‍ (സൊസൈറ്റി ക്വാട്ട), ജില്ലാ സഹകരണ ബാങ്ക് (പട്ടികജാതി, ഇടുക്കി-1), പ്യൂണ്‍/വാച്ച്മാന്‍, ജില്ലാ സഹകരണ ബാങ്ക്(ഒ.ബി.സി., മലപ്പുറം- 1).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!