പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു

Share our post

മട്ടന്നൂർ : ചരിത്രകാരനും കോളജ് അധ്യാപകനുമായിരുന്ന പ്രഫ.ടി.വി.കെ.കുറുപ്പിന്റെ സ്മരണാർഥം മട്ടന്നൂർ പബ്ലിക് ലൈബ്രറി ടി.വി.കെ.കുറുപ്പിന്റെ കുടുംബത്തിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ പുരസ്കാരത്തിന് നോവൽ കൃതികൾ ക്ഷണിക്കുന്നു. 2020 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച

40 വയസ്സ് താഴെ പ്രായമുള്ളവർ എഴുതിയ മലയാള നോവലാണു മത്സരത്തിനായി അയക്കേണ്ടത്. കൃതിയുടെ മൂന്ന് കോപ്പികൾ മേയ് 25നകം കൺവീനർ, പ്രഫ.ടി.വി.കെ.കുറുപ്പ് സ്മാരക പുരസ്കാര സമിതി, മട്ടന്നൂർ പബ്ലിക് ലൈബ്രറി, മട്ടന്നൂർ 670702 എന്ന വിലാസത്തിൽ അയക്കണം. 8547922020, 8078211093.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!