കണ്ണൂരിൽ അമ്പെയ്ത്ത് പരിശീലന ക്യാമ്പ് 20 മുതൽ

Share our post

കണ്ണൂർ: ജില്ലാ സ്പോർട്സ് കൗൺസിലിൽ– ജില്ലാ ആർച്ചറി അസോസിയേഷൻ എന്നിവ 20 മുതൽ കൃഷ്ണ മേനോൻ സ്മാരക ഗവ വനിതാ കോളജിൽ അമ്പെയ്ത്ത് പരിശീലന ക്യാംപ് ആരംഭിക്കും.

8 മുതൽ 18 വയസ്സ് വരെയുള്ളവരാണ് പങ്കെടുക്കേണ്ടത്. 18നു മുൻപ് റജിസ്റ്റർ ചെയ്യണമെന്നു കൺവീനർ ഡോ.കെ.ജോസഫ് തോമസ് അറിയിച്ചു. ഫോൺ: 9447146123, 9447936455.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!