സ്റ്റേജ് വർക്കേഴ്‌സ് യൂനിയൻ പേരാവൂർ ഏരിയാ അംഗത്വ വിതരണം

കാക്കയങ്ങാട്: അരങ്ങിലെ കലാകാരന്മാരുടെ സംഘടനയായ കേരള സ്റ്റേജ് വർക്കേഴ്‌സ് യൂനിയൻ (സി.ഐ.ടി.യു)) പേരാവൂർ ഏരിയാ കമ്മിറ്റി അംഗത്വ വിതരണം നടത്തി.
ഏരിയാ സെക്രട്ടറി രാജീവ് നടുവനാട് ഷൈജു കാക്കയങ്ങാടിന് നൽകി ഉദ്ഘാടനം ചെയ്തു.ഏ
രിയാ ജോ.സെക്രട്ടറി സിനോജ് മാക്‌സ്, വൈസ്പ്രസിഡന്റുമാരായ ഷാജി സോപാനം,പാറുക്കുട്ടി എന്നിവർ നേതൃത്വം നൽകി.