കോൺഗ്രസ് മണ്ഡലം കമ്മിറ്റി പേരാവൂരിൽ വായമൂടികെട്ടി പ്രതിഷേധം നടത്തി

പേരാവൂർ: കള്ളക്കേസുകളുണ്ടാക്കി രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പേരാവൂരിൽ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ,ബൈജു വർഗീസ്,സുരേഷ് ചാലാറത്ത്,മാത്യു എടത്താഴെ,നൂറുദ്ദീൻ