പോലീസ് ട്രെയിനിങ് കോളേജിൽ ഇഗ്നോ പ്രോഗ്രാമുകൾ: കോഴ്‌സും ഫീസും അറിയാം

തിരുവനന്തപുരത്തെ പോലീസ് ട്രെയിനിങ് കോളേജ് കേന്ദ്രമായുള്ള ഇഗ്നോയുടെ വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. കോഴ്സ്, യോഗ്യത, ദൈർഘ്യം, ഫീസ് എന്നിവ ക്രമത്തിൽ
പി.ജി. ഡിപ്ലോമ ഇൻ ക്രിമിനൽ ജസ്റ്റിസ്: ബിരുദം. ഒരുവർഷം. 11,000 രൂപ
പി.ജി. സർട്ടിഫിക്കറ്റ് ഇൻ സൈബർ ലോ: ബിരുദം. ആറുമാസം. 8600 രൂപ
സർട്ടിഫിക്കറ്റ് ഇൻ ഹ്യുമൻ റൈറ്റ്സ്: 10+2/തത്തുല്യം. ആറുമാസം. 2400 രൂപ
സർട്ടിഫിക്കറ്റ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്: 10+2/തത്തുല്യം. ആറുമാസം. 2400 രൂപ
സർട്ടിഫിക്കറ്റ് ഇൻ കൺസ്യൂമർ പ്രൊട്ടക്‌ഷൻ: 10+2/തത്തുല്യം. ആറുമാസം. 1800 രൂപ