ഉപതിരഞ്ഞെടുപ്പ്; എന്‍ .ഡി. എ സ്ഥാനാര്‍ത്ഥി എം .അരുണിന് കെട്ടിവെക്കാനുള്ള തുക പേരാവൂര്‍ കയര്‍തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് കൈമാറി

പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് എന്‍ .ഡി .എ സ്ഥാനാര്‍ത്ഥി എം അരുണിന് കെട്ടിവെക്കാനുള്ള തുക പേരാവൂര്‍ കയര്‍തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് പ്രതിനിധികള്‍ കൈമാറി.
ലീല ശശാങ്കന്‍, ബി .ജെ .പി സംസ്ഥാന കൗണ്‍സില്‍ അംഗം കൂട്ട ജയപ്രകാശ്, മണ്ഡലം പ്രസിഡന്റ് ജോതി പ്രകാശ്, വൈസ് പ്രസിഡന്റ് ബാബു വര്‍ഗീസ്, മഹിള മോര്‍ച്ച പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് ഉഷ കുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.